In The Rain At Night

Vinod Narayanan

0

0
eBook
Paperback
Downloads8 Downloads
MalayalamMalayalam
NovelNovel
ThrillerThriller
Page47 pages

About In The Rain At Night

വിനോദ് നാരായണന്‍ എഴുതിയ നാല് മലയാള ചെറുകഥകളുടെ സമാഹാരമാണ് ഇരുളില്‍ പെരുമഴയത്ത്. പ്രമുഖ മലയാളവാരികകളില്‍ പ്രസിദ്ധീകരിച്ച മൂന്ന് പ്രസിദ്ധീകൃത കഥകളും ഒരു ഫ്രഷ് കഥയുമാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിരാലംബയും നിസഹായയുമായി അഭയത്തിന് വേണ്ടി സമൂഹത്തോട് കേഴുകയും ഒടുവില്‍ ദുരന്തത്തിന് കീഴടങ്ങുകയും ചെയ്യുന്ന യുവതിയുടെ കഥയാണ് കറുത്ത കാഴ്ചകളുടെ പ്രമേയം. 1998 ല്‍ മനോരാജ്യം വാരികയാണ് ഈ കഥ പ്രസിദ്ധീകരിച്ചത്. മറ്റൊരു കഥയായ ഇരുളില്‍ പെരുമഴയത്ത് കുടുംബവുമായി അരക്ഷിതമായ സമൂഹത്തില്‍ ജീവിക്കേണ്ടി വരുന്ന ഭര്‍ത്താവിന്‍‍റെ വിഹ്വലതയുടെ പരിച്ഛേദമാണ്. ഈ കഥയും അതേ വര്‍ഷം മനോരാജ്യം വാരിക പ്രസിദ്ധീകരിച്ചതാണ്. 2006 ല്‍ സുശിഖം മാസിക പ്രസിദ്ധീകരിച്ച കഥയാണ് ഔട്ട് ഓഫ് റേഞ്ച്. രസകരമായ ഒരു സയന്‍സ് ഫിക്ഷനാണിത്. നാലാമതായി ഊരുവിലക്ക് എന്ന കഥയാണ്. ജാതികള്‍ ഒരു മനുഷ്യനെ വിഴുങ്ങുന്ന തീവ്രരോഗാണുക്കളായി മാറുന്ന ഈ കാലത്ത് വളരെ പ്രസക്തമാണ് ഇതിലെ പ്രമേയം. ചെറിയ ചെറിയ ജാതിസംഘടനകള്‍ പോലും അണുക്കളെ പോലെ മുളച്ചുപൊന്തി അതിലെ നേതാക്കന്മാര്‍ സ്വന്തം കാര്യത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ഹീനന്മാരായി വിലസുന്ന കാലം. സ്വന്തം മകളുടെ സ്ഥാനത്തുള്ള പെണ്‍കുഞ്ഞിനെ വരെ ഊരുവിലക്കു വച്ച് പ്രാപിക്കാന്‍ ശ്രമിക്കുന്ന ജാതിനേതാവായ കൊച്ചച്ഛനെ കൈകാര്യം ചെയ്യുന്ന പതിനാറുകാരിയുടെ കഥയാണ് ഊരുവിലക്ക് പറയുന്നത്...

About Vinod Narayanan:

Vinod Narayanan is an Indian writer. He was born on March 24, 1975 at Thripunithura in Ernakulam district, Kerala state in India. His father Chottanikkara Velumbarambil Narayanan and his mother Thrippunithura Eroor Vaniyathuparambil Omana. He studied in Chottanikkara Govt Arts College and Thripunithura Govt College. After graduating in history he became a journalist. Now he is an independent writer and screenwriter. Five short films were scripted and screened in various international film Festivals and won awards.

The first novel ‘Mayakkottaram’ (The Magic Palace) was published in 1999 at Manorajyam weekly. He has published forty short stories in different periodicals. More than 160 books have been published by various publishers. The main books are “The Red” (novel), “Double murder” (Novel), Mandarayakshi (Novel), Mumbai Restaurant (Novel), Nayika (Novel), Kamika (Novel), Welcome to Kochi (Novel) and other Malayalam books. Black night gown (Film script), Incest (Stories), the imagination of secret lover (Stories), Talking birds (Stories) are his English fictions. Also he wrote 60 children’s books.

More books by Vinod Narayanan

View All
Kamika
Vinod Narayanan
Honey Trap
Vinod Narayanan
Mumbai Restaurant
Vinod Narayanan
Maravankodu Yakshiyum Mattu Katahaklum
Vinod Narayanan
Mariamman Street
Vinod Narayanan

Books Similar to In The Rain At Night

View All
Anthapuram Pogathey, Arinjaya!
Kalachakram Narasimha
Vithi Puthithu
Rajesh Kumar
Karna Parambarai
Kalachakram Narasimha
Uyir Urugum Satham
Rajesh Kumar
Olivatharkku Idamillai Part - 2
Ra. Ki. Rangarajan